Surprise Me!

മലയാളത്തിലെ ആദ്യത്തെ വെബ് സീരിയൽ പുറത്ത് | filmibeat Maloayalam

2018-03-26 1 Dailymotion

ദിനം പ്രതി നൂറുകണക്കിന് ഷോർട്ട് ഫിലിമുകളാണ് നമ്മുടെ മലയാളത്തിൽ പിറവി എടുക്കുന്നത്. മിക്കത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിത ഈ മേഖലയിൽ ഒരു വ്യത്യസ്തമായ മാറ്റം കൊണ്ടുവരുകയാണ് നാലു ചെറുപ്പക്കാർ. അത് മറ്റൊന്നുമല്ല ഇന്ത്യയിൽ തന്നെ ആദ്യമായി ഫേസ്ബുക്ക് വഴി വെബ് സീരിയൽ സംപ്രേഷണം ചെയ്യുകയാണ്. സപ്പ്ളിമേറ്റ്സ് എന്നാണ് വെബ് സീരിയലിനു പേര് നൽകിയിരിക്കുന്നത്. ആദ്യ ഭാഗം സംപ്രേക്ഷണം ചെയ്തപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

Buy Now on CodeCanyon